Kerala

തിങ്കളാഴ്ച സംസ്ഥാനത്തെ റോഡുകളിൽ 28,891 നിയമലംഘനങ്ങൾ; ഏറ്റവും കൂടുതൽ കൊല്ലത്ത്

തിങ്കളാഴ്രാച വിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം 4778 നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്

തിരുവനന്തപുരം: വി​വാ​ദ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മി​ടെ റോ​ഡി​ലെ എ​ഐ കാ​മ​റ​യി​ല്‍ പ​തി​യു​ന്ന ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ 8 മു​ത​ൽ പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി.

ഇ​ന്ന​ലെ വൈ​കി​ട്ട് 5 മ​ണി വ​രെ​യു​ള്ള ക​ണ​ക്കി​ല്‍ 28,891 ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​ദി​നം ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യം ന​ട​ന്ന​ത് കൊ​ല്ലം ജി​ല്ല​യി​ലാ​ണ്- 4,778 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 545 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ മ​ല​പ്പു​റം ജി​ല്ല​യാ​ണ് ക​ണ​ക്കി​ല്‍ ഏ​റ്റ​വും പി​ന്നി​ലു​ള്ള​ത്. ‌

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം