Kerala

ഫെഫ്‌ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പ്: ബാലചന്ദ്രൻ ചുള്ളിക്കാടിനു ജയം

കൊച്ചി : ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനു വിജയം. പ്രസിഡന്‍റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിനെയാണു ചുള്ളിക്കാട് തോൽപ്പിച്ചത്. 72ൽ 50 വോട്ടുകൾ ബാലചന്ദ്രൻ ചുള്ളിക്കാട് നേടി. ജോയ് മാത്യുവിന് 21 വോട്ടുകൾ ലഭിച്ചു. ജന. സെക്രട്ടറിയായി ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ. തോമസും വൈസ് പ്രസിഡന്‍റുമാരായും തെരഞ്ഞെടുക്കപ്പെട്ടു.

സാ​ധാ​ര​ണ പ്ര​സി​ഡ​ന്‍റ്, ജ​ന. സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നാ​മ​നി​ര്‍ദേ​ശ​മാ​യി​രു​ന്നു പ​തി​വ്. എന്നാൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​ന്‍ കേ​ര​ള​ത്തി​ന്‍റെ സാ​ഹി​ത്യ- സാം​സ്‌​കാ​രി​ക ലോ​ക​ത്തെ ര​ണ്ടു പ്ര​മു​ഖ​ർ ത​ന്നെ എത്തിയതോടെ ​തെ​ര​ഞ്ഞെ​ടു​പ്പ് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചിരുന്നു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം