സന്ദീപ് വാര‍്യർ 
Kerala

സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണമെന്ന് നേതാക്കൾ

സന്ദീപിനെതിരെ നടപടിയെടുക്കണമെന്നാണ് ഒട്ടുമിക്ക നേതാക്കളുടെയും ആവശ‍്യമെന്നാണ് സൂചന

പാലക്കാട്: ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി നേതാക്കൾ. സന്ദീപ് വാര‍്യർ പാർട്ടിക്കെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നും പാർട്ടിയെ ബാധിക്കുമെന്നുമാണ് നേതാക്കളുടെ നിലപാട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രനും മറ്റ് മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, കെ.എസ്. രാധാകൃഷ്ണൻ, പി. രഘുനാഥ്, പത്മജാ വേണുഗോപാൽ, പി. സുധീർ, വി.ടി. രമ, എന്നിവർ പാലക്കാട് ഉണ്ടായിരുന്നു.

സന്ദീപിനെതിരെ നടപടിയെടുക്കണമെന്നാണ് ഒട്ടുമിക്ക നേതാക്കളുടെയും ആവശ‍്യമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർഎസ്എസ് സജീവമായി രംഗത്തുണ്ട് എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന നിലപാടാണ് ആർഎസ്എസിന് ഉള്ളത്.

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തിരുവനന്തപുരം - കൊച്ചി സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ക്രിമിനൽ കേസ് തടസമല്ല

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു