case against shashi tharoor completed files by rajeev chandrasekhar 
Kerala

രാജീവ് ചന്ദ്രശേഖറിന്‍റെ പരാതിയിൽ ശശി തരൂരിനെതിരേ കേസ്

തീരദേശ മേഖലയിൽ വോട്ടിന് പണം നൽകിയെന്ന് തരൂർ പ്രചരണം നടത്തിയെന്നാണ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരേ കേസെടുത്ത് തിരുവനന്തപുരം സൈബർ പൊലീസ്. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ പരാതിയിലാണ് കേസ്.

തീരദേശ മേഖലയിൽ വോട്ടിന് പണം നൽകിയെന്ന് തരൂർ പ്രചരണം നടത്തിയെന്നാണ് പരാതി. എന്‍ഡിഎ സ്ഥാനാര്‍ഥി മതസംഘടനകള്‍ക്കു പണം നല്‍കി രാജീവ് ചന്ദ്രശേഖര്‍ വോട്ടു പിടിക്കുന്നതായി ചാനല്‍ അഭിമുഖത്തില്‍ ശശി തരൂര്‍ ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218