ഇഡി 
Kerala

മാസപ്പടി വിവാദം: ശശിധരൻ കർത്തയ്ക്ക് ഇഡി നോട്ടിസ്

തിങ്കളാഴ്ച രാവിലെ 10.30 ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിർദേശം

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് ഇഡിയുടെ നോട്ടിസ്. തിങ്കളാഴ്ച രാവിലെ 10.30 ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിർദേശം.

അതേസമയം, ഇന്നു ഹാജരാകണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഫിനാൻസ് ഡിപ്പാർട്മെന്‍റ് ഉദ്യോഗസ്ഥന് ഇഡി നോട്ടീസ് നൽ‌കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. നോട്ടീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇഡി വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്