സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു 
Kerala

ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1, കോളറ; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ ചികിത്സ തേടിയത് 13,756 പേർ

ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 13,756 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. 20 പേർക്ക് എലിപ്പനി ബാധിക്കുകയും 2 പേർ മരിക്കുകയും ചെയ്തു 37 പേർക്ക് ചൊവ്വാഴ്ച മാത്രം എച്ച് 1 എൻ 1 സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രി പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ