ആത്മകഥാ വിവാദം; ഡിസി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻഡ് ചെയ്തു 
Kerala

ആത്മകഥാ വിവാദം; ഡിസി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻഡ് ചെയ്തു

ആഭ്യന്തര അന്വേഷണത്തിന്‍റെ ഭാഗമായാണ് ഡിസി ബുക്സിന്‍റെ നടപടിയെന്നാണ് സൂചന

തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്‍റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ ഡിസി ബുക്സ് സസ്പെന്‍ഡ് ചെയ്തു. ജയരാജന്‍റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിന്‍റെ ഉടമ രവി ഡി സിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി.

ജയരാജന്‍റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആൾക്കെതിരേയാണ് ഡിസി ബുക്സ് നടപടിയെടുത്തിരിക്കുന്നത്. ആഭ്യന്തര അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്