എംഎൽഎ പി.വി. അൻവറിന്‍റെ കുടുംബത്തിന് നേരെ വധഭീഷണി 
Kerala

എംഎൽഎ പി.വി. അൻവറിന്‍റെ കുടുംബത്തിന് വധഭീഷണി

തിരുവനന്തപുരം: എംഎൽഎ പി.വി. അൻവറിന്‍റെ കുടുംബത്തിന് നേരെ വധഭീഷണി. ഊമകത്തിലൂടെയാണ് വധഭീഷണി എത്തിയത്. കുടുംബത്തെ വകവരുത്തുമെന്നാണ് കത്തിൽ പറയുന്നത്. ഭീഷണി കത്ത് പി.വി. അൻവർ പൊലീസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് എംഎൽഎ ആവശ‍്യപ്പെട്ടു.

എഡിജിപി എം.ആർ. അജിത് കുമാർ അടക്കം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വധഭീഷണി എത്തിയത്. എം.ആർ. അജിത് കുമാറിനെ എഡിജിപി ചുമതലയിൽ നിലനിർത്തുന്നത് തന്നെ കുരുക്കാനാണെന്ന് അൻവർ നേരത്തെ ആരോപിച്ചിരുന്നു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി