Kerala

വാടക വീട്ടിൽ ഡോക്‌ടർ തൂങ്ങിമരിച്ച നിലയിൽ

മുറിയിൽ നിന്നു ലഭിച്ച കത്തിൽ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരങ്ങൾ എഴുതിവെച്ചിട്ടുണ്ട്

കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ഡോക്‌ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്‌ടറായിരുന്ന എം.കെ മോഹൻ (76) ആണ് മരിച്ചത്.

പറവൂർ കവലയ്ക്കടുത്ത് സെമിനാരിപ്പടിയിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്നു ലഭിച്ച കത്തിൽ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരങ്ങൾ സഹിതം എഴുതിവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും