കോഴിക്കോട് വന്ദേ ഭാരത് ഇടിച്ച് വയോധികൻ മരിച്ചു file image
Kerala

കോഴിക്കോട് വന്ദേ ഭാരത് ഇടിച്ച് വയോധികൻ മരിച്ചു

കേൾവിക്കുറവുള്ള അബ്ദുൾ വീട്ടിൽ നിന്നിറങ്ങി ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് സംഭവം

കോഴിക്കോട്: വന്ദേ ഭാരത് ഇടിച്ച് വയോധികൻ മരിച്ചു. ഇന്നു രാവിലെ ചക്കുംകടവിൽ വച്ചായിരുന്നു സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൾ ഹമീദ് (65) ആണ് മരിച്ചത്.

കേൾവിക്കുറവുള്ള അബ്ദുൾ വീട്ടിൽ നിന്നിറങ്ങി ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് സംഭവം. മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തിരുവനന്തപുരം - കൊച്ചി സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ക്രിമിനൽ കേസ് തടസമല്ല

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു