കാട്ടാന മതിൽ പൊളിച്ചെത്തുന്നു file
Kerala

ബാവേലിയിൽ മിഷൻ 'ബേലൂര്‍ മഖ്‌ന'; മോഴയാനയെ വളഞ്ഞ് കുങ്കികൾ

മാനന്തവാടി: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്‌നയെ ഉൾവനത്തിൽ കണ്ടെത്തി. കാട്ടിക്കുളം-ബാവേലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുളളത്. റോഡിൽ നിന്ന് 3.5 കിലോമീറ്റർ ഉള്ളിലാണ് ആനയുള്ളത്. സിഗ്നൽ കിട്ടിയതോടെ ട്രാക്കിങ് വിദഗ്ർ കാടുകയറി.

ആനയുടെ സിഗ്നൽ കിട്ടിയതിനു പിന്നാലെ ദൗത്യസംഘവും 4 കുങ്കിആനകളും സ്ഥലത്തേക്ക് എത്തി. നാലോളം വെറ്റിനറി സർജന്മാരാണ് മയക്കുവെടിക്കായി ദൗത്യസംഘത്തിലുള്ളത്. കടുത്ത ചൂടായതിനാൽ ചൂട് കുറഞ്ഞതിനു ശേഷമാവും മയക്കുവെടി വയ്ക്കുക.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ