KN Balagopal- Kerala Finance Minister file
Kerala

കെഎസ്ആർടിസിക്ക് 20 കോടി രൂപ ധനസഹായം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായ 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മുൻപ് 30 കോടി രൂപ നൽകിയിരുന്നു. ഇപ്പോൾ പ്രതിമാസം 50 കോടി രൂപയോളം കോർപ്പറേഷന് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

എൽഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു