വി. ശിവൻകുട്ടി 
Kerala

അതിഥി തൊഴിലാളി നിയമം കൊണ്ടു വരും: വി. ശിവൻകുട്ടി

തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു കൂട്ടും.

തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളി നിയമം കൊണ്ടു വരുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. അതിഥികളെന്ന നിലയിൽ നൽകുന്ന പരിഗണന ദൗർബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു. തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു കൂട്ടും.

തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍റുമാർക്ക് ലൈസൻസും തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കുമെന്നും അതിഥി ആപ്പ് അടുത്ത മാസം മുതൽ പ്രവർത്തന ക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം

'തീരെ കുറഞ്ഞു പോയി'; 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് തള്ളി ഇന്ത്യ

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, 10 പേർ കസ്റ്റഡിയിൽ