Kerala

കനത്ത മഴ: പുഴകളിൽ ജലനിരപ്പുയർന്നു, അടിവാട്– കുത്തുകുഴി റോഡിൽ കുടമുണ്ട പഴയ പാലത്തിൽ വെള്ളം കയറി

പൂയംകുട്ടി പുഴയിൽ വെള്ളം ഉയർന്നു മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി

കോതമംഗലം: മഴ കനത്തതോടെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു തുടങ്ങി. താഴ്ന്നയിടങ്ങളിൽ വെള്ളം കയറി. കോതമംഗലം പുഴയിൽ ജലനിരപ്പ് ഉയർന്ന് അടിവാട്– കുത്തുകുഴി റോഡിൽ കുടമുണ്ട പഴയ പാലത്തിൽ വെള്ളം കയറി.

പുതിയ പാലം ഗതാഗതത്തിനു തുറന്നിട്ടില്ല. പൂയംകുട്ടി പുഴയിൽ വെള്ളം ഉയർന്നു മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. ബ്ലാവനയിൽ കടത്തിനും തടസ്സമുണ്ടാകുന്നുണ്ട്. ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകളും ഉയർത്തി.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...