Representative Image 
Kerala

ഹെപ്പറ്റൈറ്റിസ് രോ​ഗബാധ: മലപ്പുറത്ത് ദിവസങ്ങൾക്കിടെ 2 മരണം; ജാഗ്രതാ നിർദേശം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോ​ഗ ബാധ കൂടുതലായും റിപ്പോർട്ടു ചെയ്തിരിക്കുന്നത്

മലപ്പുറം: മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോ​ഗ ബാധ പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. രോ​ഗം ബാധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പേർ മരിച്ചതോടെയാണ് മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോ​ഗ ബാധ കൂടുതലായും റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ആരോ​ഗ്യ വകുപ്പ് നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്.

കുടിവെള്ളത്തിൽ അതീവ ശ്രദ്ധ പാലിക്കണം, ശുദ്ധമായ വെള്ളം മാത്രം കുടിക്കണം, കൂൾബാറുകളുടേയും ഹോട്ടലുകളുടേയും പ്രവർത്തനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?