ആർ.എസ് ശശികുമാർ, കേരള ഹൈക്കോടതി 
Kerala

'ലോകായുക്ത ഉത്തരവിൽ ഇടപെടാനാവില്ല': ഹൈക്കോടതി

ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർക്കും പണം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റലിനെതിരായ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം കേട്ട ശേഷം ഫുൾബെഞ്ചിനു വിട്ടെന്ന ഉത്തരവിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഉത്തരവിനെതിരെ പരാതിക്കാരനായ തിരുവനന്തപുരം ആർ.എസ് ശശികുമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർക്കും പണം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?