ലിവിംങ് ടുഗതറിൽ‌ ഗാ‍ർഹിക പീഡനകേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി 
Kerala

ലിവിങ് ടുഗതർ വിവാഹമല്ല: പങ്കാളിയാണ്, ഭർത്താവല്ല; ഗാ‍ർഹിക പീഡനകേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

ലിവിംങ് ബന്ധത്തിൽ പങ്കാളിയെന്നേ പറയാനാവൂ

കൊച്ചി: ലിവിംങ് ടുഗതർ വിവാഹമല്ലെന്ന് പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹിതരായവരെ മാത്രമേ ഭാര്യ-ഭാർത്താവ് എന്ന് പറയാനാവൂ എന്നും കോടതി വ്യക്തമാക്കി.

ലിവിംങ് ബന്ധത്തിൽ പങ്കാളിയെന്നേ പറയാനാവൂ. പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാ‍ർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ല.

ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡ‍നക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?