Jose Thettayil 
Kerala

ബിജെപി സഖ്യം തുടർന്നാൽ ദേശീയഘടകവുമായുള്ള ബന്ധം വിടും: ജോസ് തെറ്റയിൽ

'പാർട്ടിയാണ് വലുത്, പദവിയല്ല. വേണ്ടിവന്നാൽ ദേശീയഭാരവാഹിത്വം രാജിവയ്ക്കും'

തിരുവനന്തപുരം: ബിജെപി സഖ്യനിലപാടുമായി പാർട്ടി മുന്നോട്ടു പോയാൽ ദേശീയ ഘടകവുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് മുൻമന്ത്രിയും ജെഡിഎസ് ദേശീയ ഭാരവാഹിയുമായ ജോസ് തെറ്റയിൽ. ബിജെപി സഖ്യ തീരുമാനം ഗൗഡയുടെ മാത്രമാണ്. പാർട്ടിയാണ് വലുത്, പദവിയല്ല. വേണ്ടിവന്നാൽ ദേശീയഭാരവാഹിത്വം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കൂടെ ഏതൊക്കെ പാർട്ടികൾ ചേർന്നാലും ജെഡിഎസിന്‍റെ കേരള ഘടകം ഒരിക്കലും പോകില്ലെന്നും അതിനെക്കുറിച്ച് ആലോചിക്കാൻ കൂടിയാവിന്നില്ലെന്ന് ജോസ് തെറ്റയിൽ കൂട്ടിച്ചേർത്തു. നിവവിലെ പ്രതിസന്ധി ദേവഗൗഡയും കുമാരസ്വാമിയും തുടങ്ങിവച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്

ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിൽ