കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് 
Kerala

കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ജില്ലാ കലക്റ്റർ മാധ്യമങ്ങളെ വിലക്കിയിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി.

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് സിപിഎം സ്ഥാനാർഥി കെ.കെ. രത്നകുമാരി. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ജൂബില ചാക്കോയെ പരാജയപ്പെടുത്തിയാണ് രത്നകുമാരി അധികാരത്തിലേറിയത്. എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടതിനു പിന്നാലെ പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി രാജി വച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പു നടത്തിയത്.

ആരോഗ്യ- വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷയായിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താനായി ദിവ്യ എത്തിയില്ല. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ജില്ലാ കലക്റ്റർ മാധ്യമങ്ങളെ വിലക്കിയിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1, വിജയം 135 റൺസിന്

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ