ഫയൽ ചിത്രം 
Kerala

കരിപ്പൂരിൽ വന്‍ സ്വർണവേട്ട; 1.8 കോടിയുടെ ക്യാപ്സൂളുകൾ പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. മൂന്ന് വ്യത്യസ്ത കേസുകളിലായി കടത്താന്‍ ശ്രമിച്ച 1.8 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെയും ഇന്ന് രാവിലെയുമായി നടന്ന സംഭവങ്ങളിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പരിശോധനയിൽ കണ്ടെത്തിയത്.

മലപ്പുറം പുൽപറ്റ സ്വദേശി ഫാസിലിൽ നിന്ന് 1163 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ 4 ക്യാപ്സൂൾ, നെടിയിരിപ്പ് സ്വദേശി മുഹമ്മദ് ജാസിമിൽ നിന്ന് 1057 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ 4 ക്യാപ്സൂൾ, തൃപ്പനച്ചി സ്വദേശി സലീമിൽ നിന്ന് 1121 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ 4 ക്യാപ്സൂകളുമാണ് പിടിച്ചെടുത്തത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ