ഭയപ്പെടേണ്ട... ചൊവ്വാഴ്ച സംസ്ഥാനത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും 
Kerala

ഭയപ്പെടേണ്ട... ചൊവ്വാഴ്ച സംസ്ഥാനത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അഥോറിറ്റി സൈറണുകൾ മുഴക്കിയേക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങൾ ദുരന്ത നിവാരണ അഥോറിറ്റി പുറത്തു വിട്ടിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മുന്നറിയിപ്പ് നൽകുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കവചം സൈറണുകളാണ് ചൊവ്വാഴ്ച പരീക്ഷിക്കുക.

19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മുതൽ 2.50 വരെയും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകിട്ട് 4 മണിക്ക് ശേഷവുമായിരിക്കും.

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്