Kerala

ലഹരികേസുകൾ അന്വേഷിക്കാൻ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീം രൂപീകരിക്കും; ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരികേസുകൾ അന്വേഷിക്കാൻ റേഞ്ച് അടിസ്ഥാനത്തിൽ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീം (എസ്ഐടി) രൂപീകരിക്കുമെന്ന് ഡിജിപി എസ്. ദർവേഷ് സാഹിബ്. കേസുകളുടെ പുരോഗതി പരാതിക്കാരനെ അങ്ങോട്ട് വിളിച്ച് അറിയിക്കുന്ന തരത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തും.

കേസെടുക്കുന്ന കാര്യത്തിൽ പൊലീസിന് ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലെന്നും ബെന്നി ബഹനാൻ, കെ. സുധാകരൻ, ടി.യു. രാധാകൃഷ്ണൻ എന്നിവർ നൽകിയ പരാതികൾ പ്രാഥമികാന്വേഷണത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പൊലീസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു