KN Balagopal- Kerala Finance Minister file
Kerala

ഒക്റ്റോബർ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ അനുവദിച്ചു

ഈ ആഴ്ച തന്നെ തുക ഗുണഭോക്താക്കളുടെ കൈകളിലെത്തും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണത്തിനായി ദനവകുപ്പ് തുക അനുവദിച്ചു. ഈ മാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചത്. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വിതമാണ് വിതരണം ചെയ്യുക. ഈ ആഴ്ച തന്നെ തുക ഗുണഭോക്താക്കളുടെ കൈകളിലെത്തും.

26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുമെന്നും ധനമന്ത്രി അറിയിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ