നെടുമ്പാശേരി - ബഹ്റൈൻ വിമാനം വൈകി, പ്രതിഷേധിച്ച് യാത്രക്കാർ 
Kerala

യന്ത്രത്തകരാർ; നെടുമ്പാശേരി - ബഹ്റൈൻ വിമാനം വൈകി, പ്രതിഷേധിച്ച് യാത്രക്കാർ

കൊച്ചി: നെടുമ്പാശേരിയിൽ നിന്നു ബഹിറൈനിലേക്ക് പുറപ്പെടേണ്ട വിമാനം യാന്ത്ര തകരാറിനെ തുടർന്ന് വൈകി. രാവിലെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസാണ് വൈകിയത്.

ഉച്ചയ്ക്ക് ശേഷവും പുറപ്പെടാനാവാതെ വന്നതോടെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളമുണ്ടായി. തുടർന്ന് രാത്രി 7 മണിയോടെയാണ് പകരം ക്രമീകരണം ഏർപ്പെടുത്തി യാത്രക്കാരെ ബഹ്റൈനിലേക്ക് അയച്ചു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം