കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: ട്രെയിനുകള്‍ റദ്ദാക്കി representative image
Kerala

കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടും. ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയതെന്ന് റെയിൽ വേ അറിയിച്ചു.

വഴി തിരിച്ച് വിട്ട ട്രെയിനുകള്‍

  • എറണാകുളം ജംഗ്ഷന്‍- പൂനെ ജംഗ്ഷന്‍ എക്സ്പ്രസ് ട്രെയിന്‍

  • മംഗളുരു ജംഗ്ഷന്‍ - മുംബൈ സിഎസ്എംടി എക്സ്പ്രസ്

  • എറണാകുളം ജംഗ്ഷന്‍ - എച്ച് നിസാമുദ്ദീന്‍

  • തിരുവനന്തപുരം സെന്‍ട്രല്‍ - എച്ച് നിസാമുദ്ദീന്‍ എക്സ്പ്രസ്

  • ലോകമാന്യ തിലക് - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്

  • ലോകമാന്യതിലക് - കൊച്ചുവേളി എക്സ്പ്രസ്

  • എച്ച്.നിസാമുദ്ദീന്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്

  • ബാവ്നഗര്‍ - കൊച്ചുവേളി എക്സ്പ്രസ്

  • ലോകമാന്യ തിലക് - എറണാകുളം എക്സ്പ്രസ്

  • ഇന്‍ഡോര്‍ ജംഗ്ഷന്‍ - കൊച്ചുവേളി എക്സ്പ്രസ്

റദ്ദാക്കിയ ട്രെയിനുകള്‍

  • മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ്

  • മംഗളുരു സെന്‍ട്രല്‍ - ലോക്മാന്യ തിലക്

  • മംഗളുരു ജംഗ്ഷന്‍- മുംബൈ സിഎസ്എംടി എക്സ്പ്രസ് ട്രെയിന്‍

  • സാവന്ത് വാടി റോഡ് - മഡ്ഗാവ് ജംഗ്ഷന്‍ പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

  • മുംബൈ സിഎസ്എംടി - മഡ്ഗാവ് ജംഗ്ഷന്‍ കൊങ്കണ്‍കന്യ എക്സ്പ്രസ്

  • ലോകമാന്യ തിലക് - മംഗളുരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്സ്പ്രസ്

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു