Representative image 
Kerala

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർചാർജ് ഈടാക്കും

നവംബറിൽ വൈദ്യുതി വാങ്ങാൻ അധികമായി ചെലവഴിച്ച പണം തിരിച്ചു പിടിക്കാനാണ് സർ ചാർജ് ഈടാക്കുന്നത്.

തിരുവനന്തപുരം: ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർ ചാർജ് ആയി ഈടാക്കിയേക്കും. നവംബറിൽ വൈദ്യുതി വാങ്ങാൻ അധികമായി ചെലവഴിച്ച പണം തിരിച്ചു പിടിക്കാനാണ് സർ ചാർജ് ഈടാക്കുന്നത്. കെഎസ്ഇബി നേരിട്ട് 10 പൈസ സർ ചാർജ് ചുമത്തുമെന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മിഷൻ 9 പൈസ അനുവദിച്ചിട്ടുണ്ട്. പ്രതിമാസ ബില്ലിലും , രണ്ടു മാസം കൂടുമ്പോഴുള്ള ബില്ലിലും ഇതു ബാധകമായിരിക്കും.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?