കെഎസ്ആര്‍ടിസി ജീവനക്കാരുടം സെപ്റ്റംബറിലെ പെന്‍ഷന്‍ തുക ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി file image
Kerala

കെഎസ്ആര്‍ടിസി പെന്‍ഷന്‍; സെപ്റ്റംബറിലെ തുക ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി

ഓഗസ്റ്റിലെ പെന്‍ഷന്‍ വിതരണം തുടങ്ങിയതായി സ്റ്റാൻഡിങ് കൗണ്‍സില്‍ സിംഗിള്‍ ബെഞ്ചിനെ അറിയിച്ചു

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ സെപ്റ്റംബ‌ർ മാസത്തിലെ പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ഇക്കാര്യം പാലിക്കുമെന്ന് കോർപ്പറേഷൻ കോടതിയില്‍ ഉറപ്പ് നല്‍കി.

ഓഗസ്റ്റിലെ പെന്‍ഷന്‍ വിതരണം തുടങ്ങിയതായി സ്റ്റാൻഡിങ് കൗണ്‍സില്‍ സിംഗിള്‍ ബെഞ്ചിനെ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രണ്ട് അടക്കം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ