കല്ലമ്പുഴയിൽ ജല നിരപ്പുയരുന്നു; മലമ്പുഴയിൽ ഉരുൾപ്പൊട്ടലെന്ന് സംശയം video screenshot
Kerala

കല്ലമ്പുഴയിൽ ജല നിരപ്പുയരുന്നു; മലമ്പുഴയിൽ ഉരുൾപ്പൊട്ടലെന്ന് സംശയം

ജനങ്ങൾക്ക് മുന്നറിയിപ്പ്

പാലക്കാട്: കനത്ത മഴയിൽ‌ മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം. കല്ലമ്പുഴയിൽ വലിയ തോതിൽ ജല നിരപ്പ് ഉയർന്നു. ഇതേ തുടർന്നാണ ആനക്കൽ വന മേഖലയ്ക്ക് സമീപത്താണ് ഉരുൾ പൊട്ടിയതായി ആശങ്ക ഉയർന്നത്. പ്രദേശത്ത് 2 മണിക്കൂറോളം നിർത്താതെ മഴ തുടരുകയാണെന്നാണ് വിവരം.

പൊലീസും റവന്യു ഉദ്യോ​ഗസ്ഥരും സ്ഥലത്തത്തി പരിശോധിക്കുകയാണ്. പ്രദേശത്ത് ആൾ താമസമില്ലെന്നാണ് പ്രാഥമിക വിവരം. പ്രദേശ വാസികൾ പുഴയിൽ ഇറങ്ങരുതെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?