തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ ലോറി ഇടിച്ചു കയറി; 2 മരണം, ഒരാളുടെ നില ഗുരുതരം 
Kerala

തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ ലോറി ഇടിച്ചു കയറി; 2 മരണം, ഒരാളുടെ നില ഗുരുതരം

രാമന്തളി കുരിശുമുക്കിൽ തൊഴിലുറപ്പ് തൊഴിലിന് പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്

പയ്യന്നൂർ: രാമന്തളി കുരിശുമുക്കിൽ തൊഴിലുറപ്പ് തൊഴിലിന് പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി 2 സ്ത്രീകൾ മരിച്ചു. യശോദ (68) ശോഭ (46) എന്നിവരാണ് മരിച്ചത്.

ഗുരുതര പരുക്കുകളോടെ ഒരാളെ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 20 പേർ തൊഴിൽ സ്ഥലത്തേക്കു നടന്നു പോവുകയായിരുന്നു. ഇതിനിടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ