Representative Image 
Kerala

കാസർഗോഡ് മാവേലി എക്‌സ്പ്രസ് ട്രാക്കുമാറി കയറി; ഒഴിവായത് വൻ ദുരന്തം

കാസർഗോഡ്: മാവേലി എക്സ്പ്രസ് ട്രാക്ക് മാറികയറി. കാസർഗോഡ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

സിഗ്നലിലെ തകരാറാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൂടുതല്‍ സ്ഥിരീകരണം അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല. സിഗ്നലിലെ തകരാറാണോ അതോ എഞ്ചിന്‍ ഡ്രൈവര്‍ക്ക് സംഭവിച്ച പിഴവാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ട്രാക്ക് മാറി എന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ വണ്ടി നിര്‍ത്തുകയായിരുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു