കെ.പി. ഉദയഭാനു 
Kerala

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബു തങ്ങൾക്ക് പ്രിയപ്പെട്ടവനായരുന്നുവെന്ന് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. പ്രളയകാലത്ത് തങ്ങളെ വളരെയധികം സഹായിച്ച വ‍്യക്തിയായിരുന്നു നവീൻ ബാബുയെന്ന് എന്ന് ഉദയഭാനു മാധ‍്യമങ്ങളോട് പറഞ്ഞു.

'നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബാഹ‍്യ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ‍്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ദിവ‍്യക്കെതിരായ നടപടി കടുപ്പിക്കണമോയെന്ന കാര‍്യം പാർട്ടി നേതൃത്വം തീരുമാനിക്കും. ഇതിൽ പങ്കാളിയായവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണം. പാർട്ടി നവീന്‍റെ കുടുംബത്തിനൊപ്പം തന്നെയുണ്ടാകും' കെ.പി. ഉദയഭാനു പറഞ്ഞു

നവീന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്‌റ്റർ

കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞു; ഫാദർ പോൾ

പന്നു വധശ്രമ കേസ്; മുൻ ഇന്ത‍്യൻ റോ ഉദ‍്യോഗസ്ഥനെതിരെ അറസ്റ്റ് വോറണ്ട്

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ