CM  
Kerala

നവീൻ ബാബുവിന്‍റെ ആത്മഹത്യ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കണ്ണൂർ കലക്‌റ്റർ

നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാറിന് സമർപ്പിക്കണമെന്നാണ് വിവരം.

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയിൽ മുഖ്യ മന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കണ്ണൂർ കല ക്‌ടർ അരുൺ കെ. വിജയൻ. ലാന്‍റ് റവന്യൂ കമ്മീഷണർ എ. ഗീത യ്ക്ക് മൊഴി നൽകിയതിന് ശേഷമാണ് ശനിയാഴ്ച രാത്രിയോടെ മുഖ്യമന്ത്രിയുടെ വസന്തിയിലെത്തി കലക്ടർ മുഖ്യ മന്ത്രിയെ കണ്ടത്.

നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാറിന് സമർപ്പിക്കണമെ ന്നാണ് വിവരം. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്‍റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പ്രശാന്തിന്‍റെ മൊഴിയുമെടുത്തിട്ടുണ്ട്.

സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്; 2 ദിവസത്തിനിടെ കുറഞ്ഞത് 1760 രൂപ

അങ്കണവാടിയിൽ വീണ് കുട്ടിക്ക് പരുക്കേറ്റ സംഭവം: ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി ഗുരുതര പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍

തൃശൂർ നാട്ടിക വാഹനാപകടം; ഡ്രൈവറും, ക്ലീനറും അറസ്റ്റിൽ

തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി 5 മരണം; 7 പേർക്ക് പരുക്ക്