Kerala

ചിങ്ങം ഒന്നിന് കരിദിനം ആചരിക്കും; പ്രതിഷേധം കടുപ്പിച്ച് കർഷകർ

പാലക്കാട് 30000 കർഷകർക്കാണ് രണ്ടാം വിള നെല്ലിന്‍റെ സംഭരണ തുക ലഭിക്കാനുള്ളത്

പാലക്കാട്: ചിങ്ങം ഒന്നിന് കരിദിനം ആചരിക്കുമെന്ന് കർഷകർ. കർഷക ദിനം കരിദിനമായി ആചരിക്കരുതെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ കൃഷി ഓഫീസർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് നെല്ല് കർഷകരുടെ പ്രഖ്യാപനം.

സംഭരണവിലയുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിക്കാത്തതിനാൽ കർഷകദിനം ബഹിഷ്കരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കൃഷി ഓഫീസറെ അറിയിക്കുകയായിരുന്നു. പാലക്കാട് 30000 കർഷകർക്കാണ് രണ്ടാം വിള നെല്ലിന്‍റെ സംഭരണ തുക ലഭിക്കാനുള്ളത്. ചിങ്ങം ഒന്നിന് ആയിരക്കണക്കിന് കർഷകരെ പങ്കെടുപ്പിച്ച് പ്രതിഷേധ ധർണയും സംഘടിപ്പിക്കുമെന്നും കർഷകർ അറിയിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?