ദിവ്യയെ വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ ഹർജി പരിഗണിക്കുക തിങ്കളാഴ്ച 
Kerala

ദിവ്യയെ വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കും

രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടത്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് പി.പി. ദിവ്യയെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യം അംഗീകരിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ദിവ്യയെ വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ വിട്ടുകയായിരുന്നു.

രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ വൈകിട്ട് അഞ്ച് മണിവരെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ ഇനി ജാമ്യ ഹർജി കോടതി ചൊവ്വാഴ്ചയാണ് പരിഗണിക്കൂ.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?