Kerala

ബ്രഹ്മപുരം തീപിടുത്തം; 3 മരുമക്കളും 2 കമ്പനിയും ചേർന്ന് നടത്തിയ അഴിമതി അന്വേഷിക്കണം; പ്രകാശ് ജാവഡേക്കർ

ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നതായും ജാവഡേക്കർ പറഞ്ഞു

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന് തീപിടിച്ച സംഭവത്തിന് പിന്നിലെ അട്ടിമറി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ പറഞ്ഞു. 32 കോടി രൂപയാണ് സോണ്ട കമ്പനി ഉപ കരാറിലൂടെ അടിച്ചുമാറ്റിയതെന്നും ബ്രഹ്മപുരത്ത് ത്രിപുര മോഡൽ അഴിമതിക്കായി കോൺഗ്രസും സിപിഎമ്മും കൈകൊരുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

മൂന്നു മരുമക്കളും 2 കമ്പനിയും ചേർന്ന് നടത്തിയ അഴിമതി സിബിഐ അന്വേഷിക്കണമെന്നും വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നതായും ജാവഡേക്കർ പറഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?