പി.വി. അൻവർ 
Kerala

പി.വി. അൻവറിന്‍റെ വിശദീകരണ യോഗം ഞായറാഴ്ച

മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഞായറാഴ്ച നടക്കും. നിലമ്പൂർ ചന്തക്കുന്നിൽ വൈകുന്നേരം 6.30യ്ക്കാണ് അൻവർ യോഗം വിളിച്ചിരിക്കുന്നത്. നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ വ‍്യക്തമാക്കിയിരുന്നു.

പാർട്ടി പ്രവർത്തകരിലും കോടിതിയലുമാണ് തനിക്ക് വിശ്വായമുള്ളതെന്നും സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം അൻവറിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പലരും കമ്മ‍്യൂണിസ്റ്റ് പാർട്ടി തകരുമെന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയുട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ചചെയ്തേക്കും.

താല്‍ക്കാലിക ചുമതല; പ്രകാശ് കാരാട്ട് സിപിഎം കോ-ഓര്‍ഡിനേറ്റർ

അച്ഛനെയും മകനെയും കാപ്പ ചുമത്തി തടവിലാക്കി പൊലീസ്

ഓണാഘോഷത്തിന് മൈക്ക് സെറ്റ് നൽകിയില്ല: യുവാവിന്‍റെ ചെവി കടിച്ചുപറിച്ചു, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളില്‍ കനത്തമഴ; 24 മണിക്കൂറിനിടെ 112 മരണം, 68 പേരെ കാണാനില്ല | video

നെഹ്റു ട്രോഫി വള്ളംകളി: വിജയികളെ നിർണയിച്ചതിൽ തർക്കം, 100 പേർക്കെതിരെ കേസെടുത്ത് പൊലീസ്