വരും ദിവസങ്ങളിൽ മഴ കനക്കും representative image
Kerala

വരും ദിവസങ്ങളിൽ മഴ കനക്കും

ബുധനാഴ്ച അഞ്ച് ജില്ലകളിലും വ്യാഴാഴ്ച ആറു ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ബുധനാഴ്ച അഞ്ച് ജില്ലകളിലും വ്യാഴാഴ്ച ആറു ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചത്തേക്ക് പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകളില്ല. മത്സ്യബന്ധനത്തിനും തടസമില്ല.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും