രാജന്‍ കൊലക്കേസ്: പ്രതികളായ 7 സിപിഎം പ്രവർത്തകരെയും വെറുതെ വിട്ടു 
Kerala

രാജന്‍ കൊലക്കേസ്: പ്രതികളായ 7 സിപിഎം പ്രവർത്തകരെയും വെറുതെ വിട്ടു

തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി

കണ്ണൂർ: മണക്കടവിൽ ബിജെപി പ്രവർത്തകൻ രാജനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ട് കോടതി. കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരായിരുന്ന 7 പേരെയാണ് വെറുതെ വിട്ടത്. തലശേരി അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസിന്‍റേതാണ് വിധി.

2014 ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂരിലെ പാർട്ടി പരിപാടിക്ക് ശേഷം ജീപ്പിൽ മടങ്ങുകയായിരുന്ന രാജനു നേരെ കല്ലേറുണ്ടാവുകയും ആക്രമണത്തിൽ ഗരുതരമായി പരുക്കേറ്റ രാജൻ ചികിത്സയിലിരിക്കേ 2015 ഫെബ്രുവരി 14 ന് മരിക്കുകയായിരുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?