Kerala

റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം; പമ്പ സർവീസുമായി മുന്നോട്ടു പോകുമെന്ന് ഗിരീഷ്

കൊച്ചി: വണ്ടിച്ചെക്കു കേസിൽ അറസ്റ്റിലായ റോബിൻ ബസ് നടത്തിപ്പുകാരൻ ബേബി ഗിരീഷിന് ജാമ്യം ലഭിച്ചു. 2012 മുതൽ കോടതിയിൽ നില നിൽക്കുന്ന കേസിലുള്ള വാറണ്ടിന്‍റെ അടിസ്ഥാനത്തിലാണ് പാലാ പൊലീസ് റോബിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇത്തരമൊരു കേസിനെക്കുറിച്ച് അറിയില്ലെന്നും ഇതു വരെ സമൻസോ വാറണ്ടോ തനിക്ക് ലഭിച്ചിട്ടില്ലെന്നും പമ്പാ സർവീസുമായി മുന്നോട്ടു പോകുമെന്നും ഗിരീഷ് പ്രതികരിച്ചു.

ലോറി വാങ്ങുന്നതിനായി സ്വകാര്യ ബാങ്ക് നൽകിയ വായ്പയിൽ ഗിരീഷ് ബാങ്കിൽ സമർപ്പിച്ച ചെക്ക് മടങ്ങിയതിലാണ് കേസ്. ഇടമറുകിലുള്ള വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്