Kerala

'സേവ് മണിപ്പൂർ': പ്രതിഷേധിക്കാനൊരുങ്ങി എൽഡിഎഫ്

ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയുണ്ടായിട്ടും നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാരിനു കഴിയുന്നില്ല

തിരുവനന്തപുരം: മനസാക്ഷിയെ ഞെട്ടിച്ച മണിപ്പൂർ വംശഹത്യയിൽ കേരളമൊട്ടാകെ പ്രതിഷേിക്കാനൊരുങ്ങി എൽഡിഎഫ്. 'സേവ് മണിപ്പൂർ' എന്ന പേരിൽ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. 24 ന് മണ്ഡലം കമ്മിറ്റി യോഗങ്ങൾ ചേരും. രാവിലെ 10 മുതൽ 2 മണി വരെയാണ് ജനകീയ കൂട്ടായമ സംഘടിപ്പിക്കുകയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.

അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാരിനു കഴിയുന്നില്ല. അവിടെ മാഫിയ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. സ്തരീ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള ജനതയുടെ പ്രതിരോധമാണിതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

കണ്ണൂരിൽ ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവം; വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചു

കാസർഗോഡ് സ്കൂളിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് മുപ്പതോളം കുട്ടികൾ ചികിത്സയിൽ; അന്വേഷണം

മദ്യപിച്ച് സ്കൂളിലെത്തി പ്രിൻസിപ്പാളും അധ്യാപകനും, സ്ഥലത്തെത്തിയ പൊലീസുകാരനും 'ഫിറ്റ്'; ഇടപെട്ട് നാട്ടുകാർ

അധികാരത്തിലിരിക്കുന്ന എൽഡിഎഫ് എന്തിനാണ് ഹർത്താൽ നടത്തിയത്? വയനാട്ടിലെ ഹർത്താലിനെ വിമർശിച്ച് ഹൈക്കോടതി

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി