Kerala

'മുരളീധരനെ അപമാനിച്ചു, പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് നീതികേട്; ശശി തരൂർ

സമയക്കുറവാണ് പ്രശ്നമെങ്കിൽ കുറച്ച് നേരത്തെ ആരംഭിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹം ശതാപ്തി ആഘോഷത്തിൽ മുൻസിസി പ്രസിഡന്‍റ് കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് നീതികേടാണെന്ന് ശശി തരൂർ എം പി. ഈ കാര്യത്തിൽ കോൺഗ്രസ് തെറ്റ് തിരുത്തണമെന്നും പാർട്ടി നല്ല രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ നേതൃത്വത്തിന്‍റെ നിലപാട് മാറണമെന്നും ശശി തരൂർ പറഞ്ഞു.

മുൻ കെപിസിസി അധ്യക്ഷമാരെന്ന നിലയിലാണ് എംഎം ഹസ്സനും രമേശ് ചെന്നിത്തലയ്ക്കും പ്രസംഗിക്കാൻ അവസരം നൽകിയത്. വേറൊരു കെപിസിസി പ്രസിഡന്‍റ് അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിനു അവസരം കൊടുക്കേണ്ടിയിരുന്നു. സമയക്കുറവാണ് പ്രശ്നമെങ്കിൽ കുറച്ച് നേരത്തെ ആരംഭിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു

വിദ്വേഷ പരാമർശം: നടി കസ്തൂരി അറസ്റ്റിൽ

വിവാഹ വീഡിയോ വിവാദം; നയൻതാരയെ പിന്തുണച്ച് പാർവതിയും ശ്രുതിയും

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോഴിക്കോട് ഞായറാഴ്ച ഹർത്താൽ

ഒരു മിനിറ്റിൽ പതിനെട്ടാം പടി കയറിയത് ശരാശരി 80 പേർ; ആദ്യ ദിനം ദർശനം നടത്തിയത് 30,687 ഭക്തർ