Aravana file image
Kerala

കണ്ടെയ്നർ ക്ഷാമം; ശബരിമലയിൽ ഒരു തീർഥാടകന് ഇനി അഞ്ചു ബോട്ടിൽ അരവണ മാത്രം

പത്തനംതിട്ട: കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ അരവണ നിർമാണം നിർത്തിവച്ചു. ഇതോടെ ഇന്ന് മുതൽ ഒരു തീർഥാടകന് ഇനി 5 ബോട്ടിൽ അരവണ മാത്രമേ ലഭിക്കൂ. തീർഥാടകർക്കുള്ള അരവണ വിതരണം പരിമിതപ്പെടുത്തി. ഇന്ന് തന്നെ കൂടുതുൽ കണ്ടെയ്നറുകൾ എത്തിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

കരാർ എറ്റെടുത്ത 2 കമ്പനികളിൽ ഒരു കമ്പനി കൃത്യമായി ടിന്നുകൾ എത്തിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ലക്ഷം ടിന്നുകൾ എത്തേണ്ടതിൽ, നിലവിൽ എത്തുന്നത് പകുതിയോളം മാത്രമാണ്. നിലവിൽ ഒരാൾക്ക് നൽകുന്നത് 5 അരവണകൾ മാത്രമാണ്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം