Kerala

2018ലെ പ്രളയ ദൃശ്യങ്ങൾ ഇപ്പോഴത്തേതായി പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി: മന്ത്രി കെ. രാജൻ

തൃശൂർ: 2018 ലെ പ്രളയ ദൃശ്യങ്ങൾ ലൈക്കിനു വേണ്ടി ഇപ്പോഴത്തെ ദൃശ്യങ്ങളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ. കേരളത്തിൽ ഭീകരമായ സാഹചര്യമില്ല, 24 മണിക്കൂർ കഴിഞ്ഞാൽ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഡാമുകളുടെ സ്ഥിതി നിയന്ത്രണ വിധേയമാണ്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം, എന്നാൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!