muttil tree felling 
Kerala

മുട്ടിൽ മരംമുറി കേസ്: അന്വേഷണസംഘത്തിൽ നിന്നു മാറ്റണമെന്ന് ഡിവൈഎസ്പി

കത്ത് നിലവിൽ ഡിജിപിയുടെ പരിഗണനയിലാണ്

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് താനൂർ ഡിവൈ.എസ്‌പി. അനാവശ്യ ബഹളമുണ്ടാക്കി പ്രതികൾ അന്വേഷണ സംഘത്തെ വഴിതിരിച്ചുവിടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തുടരാൻ താത്പര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന ഉദ്യാഗസ്ഥനാണ് ബെന്നി. കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായിരുന്നു. മരങ്ങളുടെ ഡി.എൻ.എ ടെസ്റ്റും നടത്തിയിരുന്നു. ഈ മാസം അവസാനം കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന സൂചനകൾ നിലനിൽക്കെയാണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കമുണ്ടാകുന്നത്. കത്ത് നിലവിൽ ഡിജിപിയുടെ പരിഗണനയിലാണ്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും