Thomas K Thomas 
Kerala

അച്ചടക്ക ലംഘനം; തോമസ് കെ. തോമസിനെ പ്രവർത്തന സമിതിയിൽ നിന്നും പുറത്താക്കി എൻസിപി

തിരുവനന്തപുരം: പാർട്ടി അച്ചടക്ക ലംഘിച്ചെന്നാരോപിച്ച് എംഎൽഎ തോമസ് കെ. തോമസിനെ പ്രവർത്തന സമിതിയിൽ നിന്നും പുറത്താക്കി എൻസിപി കേന്ദ്ര നേതൃത്വം. കുട്ടനാട് പാടശേഖരത്തിൽ കാർ അപകത്തിൽപെടുത്തി തന്നെ കൊല്ലാൻ ഗൂഢാലോചന നടന്നെന്ന തോമസ് കെ. തോമസിന്‍റെ വെളിപ്പെടുത്തലിൽ എൻസിപി നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തു നിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൊലപ്പെടുത്താനാണ് നീക്കം നടന്നതെന്നാണ് ഡിജിപിക്കു നൽകിയ പരാതിയിൽ പറഞ്ഞത്. വ്യവസായിയും എൻസിപി മുൻ പ്രവർത്തകസമിതി അംഗവുമായ റജി ചെറിയാനാണ് പിന്നിലെന്നായിരുന്നു ആരോപണം. തോമസിന്‍റെ മുൻ ഡ്രൈവർ തോമസ് കുരുവിളക്കെതിരെയും ആരോപണം ഉയർന്നിരുന്നു.

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്

എഡിജിപി തുടരുന്നു, എൽഡിഎഫിൽ അസ്വസ്ഥത

കേന്ദ്ര സർക്കാരിന് തിരിച്ചടി; ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി

വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റിന് ഒക്ടോബർ 3 ന് തുടക്കം: ഒരുക്കങ്ങൾ പൂർത്തിയാക്കി യുഎഇ

വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടു