Veena George file
Kerala

150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍എബിഎച്ച് അംഗീകാരം: വീണാ ജോർജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ലെ​യും ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 150 ആ​യു​ഷ് ആ​രോ​ഗ്യ സ്വാ​സ്ഥ്യ കേ​ന്ദ്ര​ങ്ങ​ള്‍ക്ക് എ​ന്‍എ​ബി​എ​ച്ച് എ​ന്‍ട്രി ലെ​വ​ല്‍ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്.

ര​ണ്ടാം ഘ​ട്ട​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 150 ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഈ ​വ​ര്‍ഷം മാ​ര്‍ച്ച് മാ​സ​ത്തോ​ടെ ഈ ​അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ള്ള മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​താ​ണ് ഒ​ന്നാം ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ച​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഡി​സം​ബ​റി​ല്‍ ത​ന്നെ ആ​രം​ഭി​ച്ചു.

ആ​രോ​ഗ്യ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ്, എ​ന്‍എ​ച്ച്എം സ്റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്റ്റ​ര്‍ ജീ​വ​ന്‍ ബാ​ബു, ആ​യു​ഷ് മി​ഷ​ന്‍ ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​സ​ജി​ത് ബാ​ബു, ഐ​എ​സ്എം ഡ​യ​റ​ക്റ്റ​ര്‍, ഡോ. ​കെ.​എ​സ്. പ്രി​യ, ഹോ​മി​യോ​പ്പ​തി ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​എം.​എ​ന്‍. വി​ജ​യാം​ബി​ക, ആ​യു​ഷ് മി​ഷ​ന്‍ സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നെ​ജ​ര്‍മാ​രാ​യ ഡോ. ​ആ​ര്‍. ജ​യ​നാ​രാ​യ​ണ​ന്‍, ഡോ. ​പി.​ആ​ര്‍.​സ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ