Kerala

'ഓപ്പറേഷൻ സുതാര്യ'; സംസ്ഥാനത്തെ 88 വില്ലേജ് ഓഫീസുകളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരത്ത് 13 വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്

ആലപ്പുഴ: സംസ്ഥാനത്തെ 88 വില്ലേജ് ഓഫിസുകളിൽ 'ഓപ്പറേഷൻ സുതാര്യ' എന്ന പേരിൽ വിജിലൻസ് പരിശോധന. ഇ-ഡിസ്ട്രിക്‌ട് സംവിധാനം സുതാര്യമായി ഉപയോഗിക്കുന്നില്ലെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.

തിരുവനന്തപുരത്ത് 13 വില്ലേജുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, ജില്ലകളിൽ 7 വില്ലേജ് ഓഫീസുകളിലും പത്തനംതിട്ടയിൽ 5 വില്ലേജ് ഓഫിസുകളിലും ആലപ്പുഴ, വയനാട് ജില്ലകളിലെ 4 വില്ലേജ് ഓഫീസുകളിലും കാസർഗോഡ് 3 വില്ലേജ് ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?