wayanad landslide 
Kerala

വിദ്യാർഥികളെ കുറിച്ച് ആശങ്കയോടെ അധ്യാപകർ

22 വിദ്യാർഥികളെ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് അധ്യാപകർ

വെള്ളാർമല: സ്കൂളിലെ ഇരുപത്തിരണ്ടു വിദ്യാർഥികളെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും യാതൊരു വിവരവും ഇല്ലെന്നും വിഎച്ച്എസ് സി യിലെ പ്രിൻസിപ്പൽ പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളുള്ള സ്കൂളിൽ ആകെ 582 വിദ്യാർഥികളുണ്ട്. ഇവരിൽ ഇരുപത്തിരണ്ടു വിദ്യാർഥികളെയാണ് വിളിച്ചിട്ടു കിട്ടാത്തത്. ബാക്കി കുട്ടികൾ സുരക്ഷിതരാണെന്ന് അധ്യാപകർ അറിയിച്ചു. പ്രദേശത്തു കറന്‍റില്ലാത്തതോ ഫോൺ നഷ്ടപ്പെട്ടതോ ആകാം കാരണം എന്ന് അധ്യാപകർ അറിയിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...