കിണറ്റിൽ വീണ സ്ത്രീയെ അഗ്നിശമന സേന ഉദ്യോഗസ്ഥൻ പുറത്തെത്തിക്കുന്നു 
Kerala

കോഴിക്കോട് 45 അടികിണറ്റിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുക്കത്തു നിന്നും അഗ്നിനശമന സേനയെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്

കോഴിക്കോട്: കോഴിക്കോട് മണാശേരിയിൽ വീടിനടുത്തുള്ള കിണറ്റിൽ വീണ സ്ത്രീ മരിച്ചു. മണാശേരി മുതുകുറ്റിയിൽ ഓലിപ്പുറത്ത്‌ ഗീതാമണി (54) ആണ് തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിൽ വീണത്.

മുക്കത്തു നിന്നും അഗ്നിനശമന സേനയെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും