ചക്രവാതച്ചുഴി; 7 ജില്ലകളിൽ യെലോ അലർട്ട് Representative image
Kerala

ചക്രവാതച്ചുഴി; 7 ജില്ലകളിൽ യെലോ അലർട്ട്

ഈ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ‍്യാപിച്ചത്. ഈ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

നീലപ്പെട്ടി ബൂമറാങ്ങായി; പാലക്കാട് സിപിഎമ്മിൽ ഭിന്നത

കശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല, നടപ്പാക്കുക അംബേദ്കറുടെ ഭരണഘടന; പ്രധാനമന്ത്രി

'തെളിവുകളുണ്ട്'; മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

ദിവ‍്യയ്ക്ക് ജാമ‍്യം ലഭിച്ചതിൽ വളരെയധികം സന്തോഷം: പി.കെ. ശ്രീമതി

ബാങ്ക് എടിഎമ്മുകൾക്ക് ശനിദശ; തുരുതുരെ അടച്ചുപൂട്ടൽ